മുംബൈയില്‍ 21,000 രൂപയുടെ ഉള്ളി മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍: സിസിടിവി ദൃശ്യങ്ങള്‍


മുംബൈയിലെ ദോംഗ്രിയില്‍ കടകളില്‍ നിന്നും ഉള്ളി മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.
 

Video Top Stories