പരിശ്രമങ്ങളെല്ലാം വിഫലം; കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു
75 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങളെല്ലാം വിഫലമാക്കി തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടുകൂടി നടത്തിയ വിദഗ്ധ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.