ദില്ലി കലാപം നിയന്ത്രിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കേന്ദ്രം ചുമതലപ്പെടുത്തി


കലാപം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് അസാധരണ നടപടി. ഇന്ന് പുലര്‍ച്ചെ 3.30 വരെ അജിത് ദോവല്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു

Video Top Stories