യുവാവിനെ കൊന്ന് തലയും കൈകാലുകളും അറുത്ത് കനാലില്‍ തള്ളി; അമ്മയും സഹോദരനും അറസ്റ്റില്‍

തമിഴ്‌നാട് കമ്പത്താണ് നാടിനെ നടുക്കിയ സംഭവം. ഞായറാഴ്ച രാത്രിയാണ് കമ്പത്തെ കനാലില്‍ നിന്നും തലയും കൈകാലുകളുമില്ലാത്ത മൃതദേഹം കണ്ടെത്തിയത്. കമ്പം സ്വദേശി വിഘ്‌നേഷിനെയാണ് അമ്മയും ഇളയ സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
 

Video Top Stories