പ്രതീക്ഷയേകി രാജ്യത്ത് വാക്‌സിന്‍ വിതരണം, സാമ്പത്തിക രംഗത്തിനും ഈ കുത്തിവെയ്പ്പ് ഊര്‍ജം പകരുമോ?

പ്രതീക്ഷ നല്കി ഇന്ത്യയില്‍ രണ്ടു വാക്‌സീനുകള്‍. സാമ്പത്തിക രംഗത്തിനും ഈ കുത്തിവെയ്പ് ഊര്‍ജ്ജം പകരുമോ? നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ എന്തു പ്രതീക്ഷിക്കണം? ട്രംപ് മാറുമ്പോള്‍ അമേരിക്കയില്‍ ഭിന്നത രൂക്ഷം. ജനാധിപത്യ ഇന്ത്യയ്ക്ക് കാപിറ്റോളിലെ കാഴ്ചകള്‍ നല്കുന്ന സൂചനയെന്ത്? കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതോടെ ഉറക്കമുണര്‍ന്ന് കേരള ഹൗസ്. കേരളത്തിലെ പോരാട്ടത്തിനൊരുങ്ങി ദില്ലിയും. കാണാം ഇന്ത്യൻ മഹായുദ്ധം. 
 

Video Top Stories