Asianet News MalayalamAsianet News Malayalam

എല്ലാ കണ്ണുകളും ഇനി ഉത്തർപ്രദേശിലേക്ക്; യോഗിയെ ഒഴിവാക്കി പോകാൻ ബിജെപിക്ക് കഴിയുമോ? ഇന്ത്യൻ മഹായുദ്ധം

പശ്ചിമ ബംഗാളിലെ പോരാട്ടം കഴിഞ്ഞതോടെ എല്ലാ കണ്ണുകളും ഇനി ഉത്തർപ്രദേശിലേക്ക്. നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും ഇടയിൽ നടക്കുന്നതെന്ത്? യോഗിയെ ഒഴിവാക്കി പോകാൻ ബിജെപിക്ക് കഴിയുമോ? ഉത്തർപ്രദേശിൻറെ തലസ്ഥാനമായ ലക്നൗ എങ്ങനെ കൊവിഡ് അതിജീവിച്ചു?  പ്രതിരോധത്തിന് നേതൃത്വം നല്കിയ മലയാളി ഉദ്യോഗസ്ഥ റോഷൻ ജേക്കബ് ഐഎഎസ് വിശദീകരിക്കുന്നു. കാണാം ഇന്ത്യൻ മഹായുദ്ധം. 

First Published Jun 15, 2021, 5:53 PM IST | Last Updated Jun 15, 2021, 5:53 PM IST