കൊവിഡ് 19: കാനഡയില്‍ ഇരുന്നൂറിലേറെ പേര്‍ മരിച്ചു; 44 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടം

കാനഡയില്‍ കൊവിഡ് രോഗികളുടെ എണ്ണം 12000 കടന്നു. ഇരുന്നൂറിലേറെ പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള ക്യുബക് പ്രവിശ്യയില്‍ സാമൂഹിക വ്യാപനം നടന്നിട്ടുള്ളതായി കരുതുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. രോഗവ്യാപനം മൂലം 44 ശതമാനം പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായത്.
 

Video Top Stories