'സ്വതന്ത്രമായി ജീവിക്കാൻ മകൻ തടസ്സം'; ഒരു വയസുള്ള മകനെ തൂക്കിക്കൊന്ന് പതിനാലുകാരിയായ അമ്മ

സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ തടസമായതിനാൽ ഒരു വയസുള്ള മകനെ കൊലപ്പെടുത്തി പതിനാല് വയസുകാരിയായ അമ്മ. തായ്‌ലാന്‍ഡിലെ ബ്യൂങ്കാനിലാണ്  സംഭവം നടന്നത്. 

Video Top Stories