കൊറോണ വൈറസ്; ചൈനയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി

ചൈനയിൽ 440 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചയാളെ ചികിൽസിച്ച പത്ത് നഴ്‌സുമാരിൽ എട്ട് പേർ മലയാളികളാണ്. 

Video Top Stories