കുട്ടിയാനയുടെ കിടിലം പന്തുകളി, പന്തായി തട്ടുന്നത് ആനപ്പിണ്ടം; രസകരമായ വീഡിയോ

സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. ഗൈഡും ലോഡ്ജ് ഉടമയുമായ ഡിലന്‍ റോയല്‍ വിനോദ സഞ്ചാരികള്‍ക്കൊപ്പം പാര്‍ക്കിലെത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. വലിയ ആനകള്‍ ഒപ്പമുണ്ടെങ്കിലും അവയെയൊന്നും ശ്രദ്ധിക്കാതെ കുട്ടിയാന കളി തുടരുകയാണ്.
 

Video Top Stories