ഒറ്റപ്പെട്ടുപോയ കോല കുഞ്ഞുങ്ങളള്‍ക്ക് പാല്‍ കൊടുക്കുന്ന കുറുക്കന്‍; ഹൃദ്യമായ ദൃശ്യങ്ങള്‍
ഓസ്‌ട്രേലിയയിലെ കാട്ടുതീ ലോകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മാസങ്ങളോളം പടര്‍ന്ന് കത്തിയ കാട്ടുതീയുടെ ആഘാതത്തില്‍ നിന്ന് ഓസ്‌ട്രേലിയ മുക്തമാകുന്നേയുള്ളൂ. കാട്ടുതീയില്‍ ഒറ്റപ്പെട്ടുപോയ കോല കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുകയാണ് ഒരു പെണ്‍ കുറുക്കന്‍. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.