Asianet News MalayalamAsianet News Malayalam

വീട്ടിലേക്ക് കൂസലില്ലാതെ കയറിവരുന്ന പുള്ളിപ്പുലി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

രാത്രിയിൽ നിങ്ങൾ ഉറങ്ങിയ ശേഷം നിങ്ങളുടെ വീട്ടുമുറ്റത്ത് ആരൊക്കെ വന്നുപോകുന്നുണ്ടാകും? സോഷ്യൽ മീഡിയയിൽ  വൈറലായ ഈ വീഡിയോ കണ്ടുനോക്കൂ. രാത്രി ഏതോ വീട്ടിലേക്ക് കയറിവരുന്നൊരു പുള്ളിപ്പുലിയാണ് ദൃശ്യങ്ങളിൽ. മുറ്റത്ത് പടികളിൽ മയങ്ങിക്കിടക്കുന്നൊരു നായയെ പിടിക്കുകയാണ് ലക്ഷ്യം. നായ രക്ഷപെട്ട് ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. 