Suu Kyi : മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ
മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍. കൊവിഡ് ചട്ടലംഘനം നടത്തിയതിന് സൈന്യം നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. പട്ടാള നിയന്ത്രണത്തിലുള്ള കോടതിയുടേതാണ് ഉത്തരവ്.