ഫിറ്റായിരിക്കാൻ 25 വ്യായാമങ്ങൾ; പറഞ്ഞുതരുന്നത് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി

യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗവും  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയാറെടുക്കുകയും ചെയ്യുന്ന തുൾസി ഗബ്ബാർഡ് വർക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങൾ. 'നിങ്ങളുടെ ഓരോ ആഴ്ചയും ഏറ്റവും ശരിയായ രീതിയിൽ ആരംഭിക്കൂ' എന്ന തലക്കെട്ടോടെ തുൾസി തന്നെയാണ് ട്വിറ്റര് വഴി ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. 
 

Video Top Stories