'നിങ്ങള്‍ ടൈപ്പ് ചെയ്‌തോളൂ, പക്ഷേ എഴുത്ത് മരിക്കില്ല' -ഭട്ടതിരി പറയുന്നു

മലയാളത്തില്‍ അപൂര്‍വമായ കാലിഗ്രഫി എന്ന അക്ഷരവരയിലൂടെ ലോക പ്രശസ്തനായ കലാകാരനാണ് നാരായണ ഭട്ടതിരി. പുസ്തകങ്ങളുടെയും ചലച്ചിത്രങ്ങളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും ടൈറ്റിലുകളായി മുപ്പതിനായിരത്തിലധികം തലക്കെട്ടുകളുടെ സമ്പത്തുണ്ട് മലയാള ഭാഷയില്‍ അദ്ദേഹത്തിന്. എല്ലാവരും ടൈപ്പ് ചെയ്യുന്ന കാലത്ത് എഴുത്തിന് സ്മാരകം പണിയേണ്ടി വരുമോ? ഭട്ടതിരി സംസാരിക്കുന്നു.
 

Video Top Stories