വിനായകൻ ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞത് നിരവധി തവണ; ദിനു വെയിൽ പറയുന്നു

വിനായകൻ പറയുന്നത് നുണയാണെന്നും പ്രകോപനം കൂടാതെതന്നെ ഫോണിൽ അസഭ്യം പറയുകയായിരുന്നുവെന്നും പരാതിക്കാരിൽ ഒരാളായ ദിനു വെയിൽ. ദിനു  ഏഷ്യാനെറ്റിന് നൽകിയ അഭിമുഖം കാണാം. 

Video Top Stories