Asianet News MalayalamAsianet News Malayalam

'തൊണ്ടിമുതലി'ലെ കവിയെ ഓര്‍മ്മയില്ലേ...ഇവിടെ കലോത്സവത്തിനുണ്ട്, മൈം പരിശീലകന്റെ റോളില്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കവി രാജേഷ് അമ്പലത്തറയായെത്തിയ ഉണ്ണി രാജയും കാഞ്ഞങ്ങാടെത്തിയിട്ടുണ്ട്. ഇരുപത്തഞ്ച് വര്‍ഷമായി കലോത്സവത്തിന് കുട്ടികളെ ഉണ്ണി പരിശീലിപ്പിക്കുന്നു. തനിക്ക് കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം കുട്ടികളുടെ പരിശീലനത്തിലൂടെ മാറ്റുകയാണ് ഉണ്ണി.