Asianet News MalayalamAsianet News Malayalam

രണ്ട് പോയിന്റിന് കോഴിക്കോടിനെയും കണ്ണൂരിനെയും മറികടന്ന് പാലക്കാട്;ഗുരുകുലം സ്‌കൂള്‍ ഒന്നാമത്

സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി. 951 പോയിന്റുമാണ് പാലക്കാടിന്റെ കിരീടനേട്ടം. രണ്ട് പോയിന്റിനാണ് കണ്ണൂരിനെയും കോഴിക്കോടിനെയും മറികടന്നത്.