Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ കിഫ്ബി, വന്‍ പദ്ധതികള്‍ ബജറ്റില്‍

മാന്ദ്യം മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോഴും സര്‍ക്കാറിനുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. 675 പ്രോജക്ടുകളിലായി 35028 കോടി പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2985 കിലോമീറ്റര്‍ ഡിസൈന്‍ഡ് റോഡ്, 43 കിലോമീറ്ററില്‍ 10 ബൈപ്പാസുകള്‍, 22 കിലോമീറ്ററില്‍ 20 ഫ്‌ളൈ ഓവറുകള്‍,57 ലക്ഷം ചതുരശ്ര അടി സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ കിഫ്ബി നിക്ഷേപത്തിലൂടെ നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.