Asianet News MalayalamAsianet News Malayalam

രണ്ടുലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് നികുതി കൂട്ടി

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നത് സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായതിനാല്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചുകൊല്ലം നികുതി ഒഴിവാക്കും. രണ്ടുലക്ഷം രൂപ വരെ വിലവരുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷം രൂപ വരുന്ന മോട്ടോര്‍ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ടു ശതമാനവും നികുതി കൂട്ടും.