Asianet News MalayalamAsianet News Malayalam

Budget 2022 : 'നെെറ്റ് ലെെഫും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടണം, തൊഴിലാളികളെ ആകർഷിക്കണം'

'നെെറ്റ് ലെെഫും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടണം, തൊഴിലാളികളെ ഇവി​ടേയ്ക്ക് ആകർഷിക്കണം' ധനമന്ത്രിയോട് സ്റ്റാർട്ട് അപ്പ് സംരംഭകൻ ഷിഹാബ് പറയുന്നു

'ഒരു സ്റ്റാർട്ട് അപ്പ് വിജയിക്കണമെങ്കിൽ നല്ല തൊഴിലാളികൾ വേണം. നെെറ്റ് ലെെഫും ജീവിത സാഹചര്യങ്ങളുമാണ് തൊഴിലാളികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.  സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ മികച്ച തൊഴിലാളികളെ ഇവി​ടേയ്ക്ക് ആകർഷിക്കാനാകും' ധനമന്ത്രിയോട് സ്റ്റാർട്ട് അപ്പ് സംരംഭകൻ ഷിഹാബ് പറയുന്നു.