Asianet News MalayalamAsianet News Malayalam

'ആളുകള്‍ വീട്ടില്‍ വെള്ളം കയറിയത് രക്ഷിക്കുമോ അത് വോട്ട് ചെയ്യാന്‍ എത്തുമോ' ; വി ഡി സതീശന്‍

എറണാകുളത്ത് 40 ശതമാനം ബൂത്തുകളില്‍ വെള്ളം കയറിയതായി വി ഡി സതീശന്‍ എംഎല്‍എ. നിലവിലെ സാഹചര്യം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം വ്യക്തമാക്കി

First Published Oct 21, 2019, 10:25 AM IST | Last Updated Oct 21, 2019, 10:25 AM IST