Asianet News MalayalamAsianet News Malayalam

'സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്നവരില്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും'; അഡ്വ. ജയശങ്കര്‍

സാമുദായിക മത മേലധ്യക്ഷന്മാരെ പ്രീണിപ്പിച്ചിട്ടുള്ളവരാണ് കേരളത്തിലെ മുന്നണി നേതാക്കളെന്ന് അഡ്വ. എ ജയശങ്കര്‍. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ജയിച്ചത് ക്രിസ്ത്യാന്‍ വോട്ടുകള്‍ക്കാണ്. അവിടെ ക്രിസ്ത്യന്‍ നായര്‍ യുദ്ധം, വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഈഴവ-നായര്‍ യുദ്ധമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പരിപാടിയായ 'ജാതി വിധിക്കുമോ'യില്‍ പറഞ്ഞു.

First Published Oct 23, 2019, 7:31 PM IST | Last Updated Oct 23, 2019, 7:32 PM IST