Asianet News MalayalamAsianet News Malayalam

സിപിഎമ്മിന് മത്സരം 1991ന് സമാനം, 'അടൂര്‍ പ്രകാശിന്റെ കോന്നി'യില്‍ ആര് ചരിത്രം കുറിക്കും?

1987ല്‍ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ 1991ല്‍ സിപിഎം കോന്നിയിലിറക്കിയത് എ പദ്മകുമാറിനെയായിരുന്നു. അന്നത്തെ സമാന അന്തരീക്ഷം തന്നെയാണ് ഇന്ന് സിപിഎമ്മിന്. അതേസമയം 23 വര്‍ഷം അടൂര്‍ പ്രകാശിനൊപ്പം നിന്ന കോന്നി ഇനി ആര്‍ക്കൊപ്പമെന്നതാണ് ചോദ്യം.

First Published Oct 18, 2019, 5:13 PM IST | Last Updated Oct 18, 2019, 5:13 PM IST