അവസാന മണിക്കൂറിലും വട്ടിയൂര്‍ക്കാവ് കൊട്ടിക്കയറി; ഇനി അണിയറയില്‍ തന്ത്രമൊരുക്കും
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവിലും മൂന്ന് പാര്‍ട്ടികളും കൊട്ടിക്കലാശത്തില്‍ ആവേശോജ്വലമായ പ്രകടനമാണ് കാഴ്ചവെച്ചത്. കൊട്ടിക്കലാശത്തിലും മൂന്ന് പാര്‍ട്ടികളും ഒന്നിനൊന്ന് മികച്ച രീതിയില്‍ വാശിയേറിയ പോരാട്ടമായിരുന്നു.