വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം, മഞ്ചേശ്വരത്ത് യുഡിഎഫ് തന്നെ
വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും എല്‍ഡിഎഫ് മുന്നേറുമ്പോള്‍ മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടുകയാണ് ആദ്യ ഘട്ടത്തില്‍. കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്ത് തുടരുകയാണ്.