മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ഉറപ്പിക്കാന്‍ മുന്നണികള്‍; ഫോണ്‍വിളിച്ചും നേരിട്ടെത്തിയും സ്ഥാനാര്‍ഥികള്‍

മഞ്ചേശ്വരം മണ്ഡലത്തിലെ പതിനായിരത്തോളം വോട്ടര്‍മാര്‍ മുംബൈ, ബെംഗളുരു തുടങ്ങിയ നഗരങ്ങളിലാണ് താമസം. ഇങ്ങനെയുള്ള വോട്ടര്‍മാരുടെ വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. ഇവര്‍ക്ക് വരുന്നതിനായി ബസുകളിലും വിമാനങ്ങളിലും സീറ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്.

Video Top Stories