Asianet News MalayalamAsianet News Malayalam

'ആത്മവിശ്വാസമുണ്ട്'; വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പെന്ന് ശങ്കര്‍ റൈ

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി. ഉദുഗൈ സ്‌കൂളിലെ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ആ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു അദ്ദേഹം. 

First Published Oct 21, 2019, 7:53 AM IST | Last Updated Oct 21, 2019, 7:53 AM IST

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി. ഉദുഗൈ സ്‌കൂളിലെ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ആ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു അദ്ദേഹം.