'കൂടുതല്‍ വോട്ട് ജനീഷിന് കിട്ടി, ഞാന്‍ തോറ്റു'; കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം
ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പാഠങ്ങളുള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ്. പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണെന്നും എല്ലാവരും നന്നായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.