ആശങ്കയായി കനത്തമഴ; പലയിടങ്ങളിലും വെള്ളക്കെട്ട്, വോട്ടിംഗ് മന്ദഗതിയില്‍
മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ കനത്ത മഴ പോളിംഗിന് തിരിച്ചടിയാകുന്നു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ വോട്ടര്‍മാര്‍ക്ക് ബൂത്തിലേക്കെത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.