'വട്ടിയൂര്‍ക്കാവിന്റെ ശരിദൂരം എല്‍ഡിഎഫ് ആണെന്ന് തെളിഞ്ഞു'; പലതിനുമുള്ള മറുപടിയെന്ന് പ്രശാന്ത്
ഈ ലീഡ് തെളിയിക്കുന്നത് എന്‍എസ്എസ് ഉള്‍പ്പെടെയുളളവരുടെ വോട്ട് ലഭിച്ചുവെന്നതാണെന്ന് വി കെ പ്രശാന്ത്. പ്രളയമടക്കമുള്ളവയില്‍ നഗരസഭ ചെയ്ത പ്രവര്‍ത്തനങ്ങളെ യുഡിഎഫും ബിജെപിയും വല്ലാതെ വിമര്‍ശിച്ചു. ഇതിനുളള മറുപടി വട്ടിയൂര്‍ക്കാവിലെ പൊതുജനം നല്‍കുമെന്ന് പറഞ്ഞത് സംഭവിച്ചിരിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു.