കേരളത്തിൽ ഇന്ന് 40 പേർക്ക് കൊവിഡ്; 10 പേർക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് കാസർകോട് 10 പേർക്കടക്കം ആകെ  40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. 
 

Video Top Stories