Asianet News MalayalamAsianet News Malayalam

ക്വാറന്റീന്‍ കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥനും കൊവിഡ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ 44 പേർ നിരീക്ഷണത്തില്‍

നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രത. 44 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നീരീക്ഷണത്തിലേക്ക് മാറ്റി. അവധി കഴിഞ്ഞ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി ഓഫീസില്‍ മടങ്ങിയെത്തിയ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 
First Published Jun 24, 2020, 11:02 AM IST | Last Updated Jun 24, 2020, 11:59 AM IST