Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് രോഗികളുടെ എണ്ണം ഉയരുന്നു: സമ്പര്‍ക്കത്തിലൂടെ പത്ത് പേര്‍ക്ക് രോഗം ബാധിച്ചു, ആരോഗ്യവകുപ്പിന് ആശങ്ക

ഇതുവരെ 244 പേരാണ് മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ പത്ത് പേര്‍ക്കാണ് രോഗം ബാധിച്ചത്.
 
First Published Jun 27, 2020, 6:10 PM IST | Last Updated Jun 27, 2020, 6:17 PM IST

ഇതുവരെ 244 പേരാണ് മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ പത്ത് പേര്‍ക്കാണ് രോഗം ബാധിച്ചത്.