രണ്ടുകൊല്ലം കൊണ്ട് കടല്‍ ക്ലീനായി, മാതൃകയായി 'ശുചിത്വസാഗരം'

കടലിന്റെ അടിയില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ശുചിത്വസാഗരം പദ്ധതി കൊല്ലം നീണ്ടകരയില്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. ഇതുവരെ 55000 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് തീരത്തുനിന്ന് ശേഖരിച്ചത്.
 

Video Top Stories