സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കൊവിഡ്; 8410 പേര്‍ രോഗമുക്തി നേടി

Oct 18, 2020, 6:08 PM IST

കേരളത്തില്‍ ഇന്ന് സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2,45,399 പേര്‍ രോഗമുക്തി നേടി.

Video Top Stories