കേരളത്തില്‍ ആശങ്കയുയര്‍ത്തി ഒറ്റദിവസത്തെ ഏറ്റവുമുയര്‍ന്ന കണക്ക്, ഒരു മരണം

കേരളത്തില്‍ ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേരൊഴികെ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. ഒരു തെലങ്കാന സ്വദേശി മരണപ്പെടുകയും ചെയ്തു.
 

Video Top Stories