Asianet News MalayalamAsianet News Malayalam

മകന്റെ തെറ്റ് അച്ഛന് മേൽ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വിജയരാഘവൻ

ബിനീഷിന്റെ അറസ്റ്റ് പാർട്ടിയെയോ എൽഡിഎഫിനെയോ ബാധിക്കില്ലെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 