Asianet News MalayalamAsianet News Malayalam

'റഹീം 2.45ന് സ്റ്റേഷനിലെത്തി, മൊഴിയെടുക്കുന്നതിനിടെ ഷഹീന് അരമണിക്കൂര്‍ ക്ലാസെടുത്തു'; ആരോപണവുമായി എംപി

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് അടൂര്‍ പ്രകാശ് എംപി. കേസില്‍ തിരുവനന്തപുരം റൂറല്‍ എസ്പി രാഷ്ട്രീയചായ്‌വോടെ ഇടപെടുന്നു. സിപിഎം തനിക്കെതിരെ നടത്തുന്നത് ആസൂത്രിതനീക്കമാണെന്നും എം പി മാധ്യമങ്ങളോട് പറഞ്ഞു.