Asianet News MalayalamAsianet News Malayalam

സഭയില്‍ നാക്കുപിഴച്ച് ഇപി ജയരാജന്‍; തിരുത്തി മന്ത്രി ചന്ദ്രശേഖരന്‍

നിയമസഭയില്‍ ശബരീനാഥ് എംഎല്‍എയുടെ പേര് തെറ്റിപറഞ്ഞ് മന്ത്രി ഇ പി ജയരാജന്‍. വിഷ്ണുനാഥ് എന്നാണ് അദ്ദേഹം തെറ്റിപറഞ്ഞത്. മന്ത്രി ഇ ചന്ദ്രശേഖരനാണ് അത് തിരുത്തിച്ചത്.