'മന്ത്രി ഒന്നും ചെയ്യുന്നില്ല, കയര്‍ തൊഴിലാളികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം'; സിപിഐ


കയര്‍ മേഖലയിലെ പ്രതിസന്ധി തടയാനായി മന്ത്രി തോമസ് ഐസക് ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്. ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ ഒരു വാഗ്ദാനം പോലും നടപ്പിലാക്കാന്‍ മന്ത്രിക്കായിട്ടില്ല, കയര്‍ തൊഴിലാളികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം.
 

Video Top Stories