ആൽബിൻ മുമ്പും വീട്ടുകാരെ കൂട്ടത്തോടെ കൊല്ലാൻ ശ്രമിച്ചിരുന്നു

കാസർകോട് സഹോദരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ആൽബിൻ ഇതിനുമുമ്പും വീട്ടുകാരെ കൊല്ലാൻ ശ്രമിച്ചിരുന്നതായി പൊലീസ്.  സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഇതെന്നും പൊലീസ് പറഞ്ഞു. 
 

Video Top Stories