'കൂട്ടുപ്രതികളെ തള്ളിപ്പറയില്ല', പല കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് അലന്‍ ഷുഹൈബ്

പന്തീരാങ്കാവ് യുഎപിഎ കേസില്‍ മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദ്ദമെന്ന് അലന്‍ ഷുഹൈബ് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. പലകോണുകളില്‍ നിന്നും ആവശ്യം വന്നെന്നും കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറല്ലെന്നും അലന്‍ അറിയിച്ചു.
 

Video Top Stories