ലോക്ക്ഡൗണില്‍ മറ്റ് വഴികളില്ലാതായപ്പോള്‍ കേരളത്തിലേക്കെത്തി; മുര്‍ഷിദ് ഹസന്റെ ലാപ്‌ടോപ് എന്‍ഐഎ കസ്റ്റഡിയില്‍

മുര്‍ഷിദ് ഹസന്റെ കൂടെ താമസിച്ച അഞ്ച് പേരെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. മുര്‍ഷിദ് ഹസന്റെ മുറിയില്‍ നിന്നും ലഘുലേഖകള്‍ എന്‍ഐഎ കണ്ടെടുത്തു. ഇയാളുടെ ലാപോടോപ്പും എന്‍ഐഎ കസ്റ്റഡിയിലെടുത്തു.  


 

Video Top Stories