Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് നഴ്‌സിങ്ങ് എക്‌സലന്‍സ് റൈസിങ്ങ് സ്റ്റാര്‍ പുരസ്‌ക്കാരം ആന്‍ മേരി വര്‍ഗീസിന്

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ട്രോഫി സമ്മാനിച്ചു. 50000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പ്രശസ്തി പത്രം സമ്മാനിച്ചു.