Asianet News MalayalamAsianet News Malayalam

'പൊലീസ് വന്നത് തിരക്കഥയുണ്ടാക്കി'; പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം പൊലീസ് ഒതുക്കിതീര്‍ക്കുന്നുവെന്ന് ആരോപണം

പ്രണയബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠി. ഇടുക്കി മുരിക്കാശ്ശേരി മാര്‍സ്ലീവാ കോളേജിലെ വിദ്യാര്‍ത്ഥിനിക്കാണ് മാരകമായി പരിക്കേറ്റത്. അതേസമയം സംഭവം ഒതുക്കി തീര്‍ക്കാനാണ് പൊലീസ് ശ്രമമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
 
First Published Sep 22, 2019, 6:38 PM IST | Last Updated Sep 22, 2019, 6:38 PM IST