ഇനിയുള്ള എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാങ്കുകളും ശനിയാഴ്ച അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നിലവില്‍ ബാങ്കുകള്‍ക്കുള്ള രണ്ടാംശനി, നാലാംശനി അവധികള്‍ക്ക് പുറമേയാണ്.
 
Share this Video

Related Video