Asianet News MalayalamAsianet News Malayalam

'ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നഷ്ടക്കച്ചവടം'; വില്‍പ്പന തുടരണമെങ്കില്‍ നികുതിയിളവ് വേണമെന്ന് ബാര്‍ ഉടമകള്‍

ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നഷ്ടക്കച്ചവടമെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ്. 30 കോടി രൂപയുടെ ബിയര്‍ ബാറുടമകളുടെ  കൈവശമുണ്ട്. അതിന്റെ കാലാവധി ജൂണില്‍ അവസാനിക്കുന്നതിനാലാണ് ബാര്‍ വഴിയുള്ള കച്ചവതടത്തിന് സമ്മതിച്ചത്. നികുതിയിളവ് വേണമെന്നും അല്ലെങ്കില്‍ ആദ്യഘട്ട വില്‍പ്പനക്ക് ശേഷം പിന്മാറേണ്ടി വരുമെന്നും ബാര്‍ ഉടമകള്‍ പറയുന്നു.