Asianet News MalayalamAsianet News Malayalam

കിരീടം കാണികൾക്കുള്ള പെരുന്നാൾ സമ്മാനമെന്ന് ബിനോ ജോർജ്

അതിയായ സന്തോഷമെന്നും ആരാധകരുടെ പിന്തുണ ഊർജ്ജമായെന്നും ജിജോ ജോസഫ്.

സന്തോഷ് ട്രോഫി കിരീടം കാണികൾക്കുള്ള പെരുന്നാൾ സമ്മാനമെന്ന് ബിനോ ജോർജ്. ടീം ആവേശത്തോടെ കളിച്ചെന്നും പരിശീലകൻ. അതിയായ സന്തോഷമെന്നും ആരാധകരുടെ പിന്തുണ ഊർജ്ജമായെന്നും ജിജോ ജോസഫ്. മധുരമുള്ള നേട്ടമെന്ന് ​ഗോൾ കീപ്പർ മിഥുൻ