റീപോളിങ്ങൊന്നും വേണ്ട, എന്തായാലും വടകരയില്‍ ജയിക്കുമെന്ന് കെ മുരളീധരന്‍

വടകരയില്‍ ജയിക്കുമെന്നുറപ്പുള്ളതു കൊണ്ട് റീപോളിംഗ് ആവശ്യപ്പെടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. പ്രശ്‌നബാധിതമായി കണ്ടെത്തിയ 162 ബൂത്തുകളില്‍ സുരക്ഷ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories